NEWS
ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം ഭാരവാഹികൾ
16/04/2026 09:21 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം
ഭാരവാഹികളായി ചുവടെ ചേർക്കുന്നവർ
ചുമതലയേറ്റു. പി ഏ തോമസ് (പ്രസിഡണ്ട്), എസ് ഗോപിനാഥൻ
(വൈസ് പ്രസിഡന്റ്) ,
ചാക്കോ ജോസഫ്(സെക്രട്ടറി),
ജെ ശ്രീകുമാരി(ജോ. സെക്രട്ടറി),
ഡോ. ജേക്കബ് ജോർജ്
(ട്രഷറാർ) ,കെ എo പുന്നൂസ്,
ഏ ഗോപാലകൃഷ്ണൻ നായർ
, സിസ്സി കുരുവിള മാത്യു, എസ് ഗോപകുമാർ
(കമ്മറ്റി അംഗങ്ങൾ),
ജെ ശ്രീകുമാരി,ഈപ്പൻ ചെറിയാൻ,
സ്റ്റീഫൻ ജോർജ്,പി. ഡി. ഷാജി,
പി . വി സഖറിയ( സംസ്ഥാന/ ജില്ലാ)പ്രതിനിധികൾ)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











